prithviraj's character poster from lucifer<br />മലയാള സിനിമാപ്രേമികള്‍ ഏറെ നാളായി ഒരു സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. അടുത്ത കാലത്തൊന്നും മലയാളക്കര കണ്ടിട്ടില്ലാത്ത അത്രയും താരങ്ങളെ അണിനിരത്തി ലൂസിഫര്‍ വരികയാണ്. റിലീസിന് രണ്ട് ദിവസം മാത്രം അവശേഷിക്കവേ സിനിമയില്‍ നിന്നും സര്‍പ്രൈസുകള്‍ വന്ന് കൊണ്ടിരിക്കുകയാണ്.<br />